Surprise Me!

സ്ത്രീകള്‍ വരുന്നതിനെതിരെയല്ല സമരമെന്ന് ശ്രീധരന്‍ പിള്ള | Oneindia Malayalam

2018-11-19 391 Dailymotion

protest in Sabarimala is not against woman entry says P S Sreedharan Pillai<br />ആദ്യ ദിവസങ്ങളില്‍ വിധിയ്‌ക്കെതിരെ രംഗത്ത് വരാന്‍ ബിജെപി തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് സ്ത്രീ പ്രവേശനത്തിനെതിരെയുള്ള സമരത്തിന് നേതൃ്തം നല്‍കാന്‍ ബിജെപിയും സംഘപരിവാറും എത്തി. ശബരിമലയില്‍ ഒരുതരത്തിലും ഉള്ള ആചാര ലംഘനം അനുവദിക്കില്ലെന്നാണ് പിഎസ് ശ്രീധരന്‍ പിള്ള അടക്കമുള്ള ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്.<br />#Sabarimala

Buy Now on CodeCanyon